? Viceroy Restaurant, Kasaragod – Egg Porotta, Ginger Chicken, Chilli Chicken and Mutton Biriyani
Contact us to Add Your Business
Viceroy Restaurant Kasaragod has been our favourite when we were at the Engineering College. Are they still good?
Blog post: 196
Viceroy Restaurant, Kasaragod is Awarded: Mrinal's 2 Star ??
The best way to contact me is by messaging on Instagram:
For Blog Workshop and MasterClass contact: 9895602036
Michelin’s Criteria for Star Ranking:
——————————————————-
*  : "A very good restaurant in its category" (ആ വിഭാഗത്തിൽ പെട്ട വളരെ നല്ല ഭക്ഷണ ശാല)
**  : "Excellent cooking, worth a detour" (ഉഷാർ ഭക്ഷണം. അവിടെ ചെന്ന് കഴിക്കാനായി ലേശം മെനക്കെട്ടാലും തരക്കേടില്ല)
*** : "Exceptional cuisine, worth a special journey" (ഏറ്റവും നല്ലത്. അവിടെക്കായി മാത്രം വണ്ടി വിളിച്ച് പോകാൻ മാത്രം മികച്ചത്)
I adopt the same philosophy for "Mrinal’s Star" Ranking. The star Ranking is awarded based on the experience as seen in the video. There might be changes in the experience in the future.
YouTube: 'sblog
To be a member on YouTube:
All locations are here:
The Facebook Group of Foodies:
TikTok:
Facebook Page:
Instagram:
#food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog
Viceroy kasargod ??ivden fud kazichavar like here?
ആഹാരം ആസ്വദിച്ച് കഴിക്കാൻ പഠിപ്പിച്ച മനുഷ്യൻ ?Mrinal machan
Satymm
Sathyam
True
100%%
ചേട്ടൻ ഒരു vlog ൽ പറഞ്ഞിട്ടുണ്ട് വെള്ളം കുടിച്ചാൽ അത്രേം സ്ഥലം പോകും അതാ കുടിക്കാത്തെ എന്നു…….
ഒരിക്കൽ പോലും വെള്ളം കുടിക്കുന്നത് കണ്ടിട്ടില്ല….
Athu seriya
It helps in proper digestion and absorption
Sheriyanallo
Vellam kudichal visappu kurayum bro ?,
Food kazhikkanulla space kurayum?
ഹോട്ടൽ ഉടമകൾ lookout നോട്ടീസ് പോലെ മൃണാലിന്റെ ഫോട്ടോ കേരളം ഒട്ടാകെ പ്രചരിപ്പിച്ചു കഴിഞ്ഞു.. ഈ പഹയൻ വരുമ്പോൾ നല്ല ആഹാരം കൊടുത്തിലേൽ വേറെ തൊഴിൽ കണ്ടെത്താൻ നിർദേശവും നൽകി കഴിഞ്ഞു.. ഹെല്ത്ത് departmentinu ക്യാഷ് കൊടുത്ത് സെറ്റ് ആകാം പക്ഷേ ഇങ്ങേർക് നല്ല ഫുഡ് കിട്ടിയിലേൽ.. കൊന്നു കൊലവിളിക്കും.. #FoodUyir ? #മൃണാൾഉയിർ
Poda Dinka
Pwoli
School il AEO vannu ennu paranju jagathy chettan odunna scene aanu ippo manasil.
ഡിങ്കൻ Dinkan ?
Hatersinoodu poookan para njngl und support
@malayalam movie comedy seen ennich poda malaree.
I hate that nayitemon mrinal
@Safa N M njan 2k ullapo ilatha, ??
Pinnalah ?
Mrinal bhaik below 10k subscribers ullapo tottu subscribe cheytata.
Iniyum katta support kaanum?
Atte attre ullu chetta.
*നല്ല സമയത്താ വന്നത്.. മനുഷ്യൻ വിശന്ന് പണ്ടാരടങ്ങിയിരിക്കുവാർന്നു* ??
Oo
ഇങ്ങേര് ഒരു പൊതി കടല കിട്ടിയാലും മനുഷ്യനെ കൊതിപ്പിച്ചേ തിനു…
*ആഹാരത്തേക്കാൾ മൃണാൽ എക്സ്പ്രഷൻ ആണ് കിടു.ഈ ചാനലിനെ ഞങ്ങൾക്ക് അഡിക്റ്റാക്കിയതും അതു തന്നെ ???????❣❣*
*?ഇന്ന് തേപ്പ് കിട്ടിയ സങ്കടത്തിൽ ഇരിക്കുന്ന ഞാൻ. യൂട്യൂബ് തുറക്കുന്നു?*
*?നമസ്കാരം ഞാൻ മൃണാൾ?*
*?പോയി സങ്കടം പോയി?*
മൃണാൾ ബായ് ശത്രുക്കൾ കൂടി വരുന്നുണ്ട്
I don’t care about the food or hotel reviews , it doesn’t matter to me if it tastes good or not , most of us are here to take a look at your expressions after devouring the food ?
Kasroootar indengil hit adichar ?
കാസറഗോഡിന്റെ സ്വന്തം വൈസ്രോയി ഹോട്ടൽ…❤️
Yeah same my husband was temping after that video he eat gooseberry with spices ??
Viceroy പൊളിയാണ്.. ❤️ അവിടത്തെ താരവും മട്ടൻ ബിരിയാണി തന്നെ.. ഒരു രക്ഷയും ഇല്ല.. ??
മൃണാൾ ചേട്ടോ… നമസ്കാരം
You are unique bro ഹേറ്റേഴ്സ് വെറുതെ കുരച്ചോട്ടെ you are doing a great job ?
Vlogeനെക്കാൾ ഇഷ്ടപ്പെട്ടത് ആ last ചിരി….??
Food അടി തകർത്തു അവസാനം മഴ തിമിർത്തു….
ഒരു മാതിരി മറ്റെടത്തെ പരിപാടി കാണിക്കരുത്… ആ ബാൻഡ് മുട്ട് കേട്ട് ബാക് അടിച് പോയപ്പോ കണ്ട് പിന്നേം കിടക്കുന്നു വീഡിയോ ബാക്കി…പിന്നെ കഷ്ടപ്പെട്ട് തിരഞ്ഞിട്ടാ ബാക്കി കണ്ടത്…മൃണാൾ bai ബാൻഡ് മുട്ട് ലാസ്റ്റ് മതി…പിന്നെ മണി ഓർഡർ കിട്ടിയാ 50 50